വസൂരിക്കെതിരെയുള്ള ആദ്യത്തെ കുത്തിവയ്പ് കണ്ടുപിടിച്ച് മനുഷ്യരാശിയെ സര്‍വനാശത്തില്‍ നിന്നു രക്ഷിച്ച മഹാനാണ് ഡോ.എഡ്വേഡ് ജന്നര്‍. ഗോവസൂരി പ്രയോഗം എന്നര്‍ത്ഥമുള്ള വാക്‌സിനേഷന്‍ സമ്പ്രദായം രംഗത്ത് കൊണ്ടുവന്നത് ജന്നറാണ്. വാക്‌സിന്‍, വാക്‌സിനേഷന്‍ എന്നീ വാക്കുകള്‍...